Try right click.

Monday, 23 January 2012

ഒരുപാടു ദൂരെ



സ്വര്‍ഗത്തിന്റെ ഫോണ്‍ നമ്പര്‍ ഒന്ന് തരുമോ .....എന്റെ ബെസ്റ്റ് ഫ്രണ്ട് ഇപ്പോള്‍ അവിടെ ആണ് .....പക്ഷെ എനിക്ക് ഇപ്പോള്‍ അവനെ കാണണം.......എല്ലയിപോഴും ഞങ്ങള്‍  ചെയ്യാറുള്ള പോലെ ഐസ്ക്രീം .......കുറെ വാങ്ങി കഴിക്കാന്‍ കൊതി ആവുന്നു .........എനിക്ക് ഇപ്പോള്‍ തന്നെ അവനെ എന്റെ അടുത്ത് വേണം ..........എനിക്ക് അറിയാം എല്ലാം ഈ പറയുന്നത് എല്ലാം    വെറുതെയ  എന്ന്.... സ്വര്‍ഗം 7 കടലുകള്‍ക്കും അപ്പുറം...... 9 ഗ്രഹങ്ങള്‍ക്കും അപ്പുറം ആണ് എന്ന് .............
എന്നാലും അവനോടു ഒന്ന് സംസാരിക്ക്കാന്‍....... പറ്റിയിരുന്നേല്‍....................................................... ............

അവനോടു പറയാമായിരുന്നു............. ഞാന്‍ അവനെ എത്ര അധികം മിസ്സ്‌ ചെയുന്നുണ്ട് എന്ന്  ... ഞാന്‍ മാത്രം അല്ല അവനെ ഇഷ്ടപെടുന്ന എല്ലാവരും അവനെ ഒരു നോക്ക് കാണാന്‍ ഒരു വാക്ക് മിണ്ടാന്‍ കൊതിക്കുന്നു .........അതിലേറെ ഞാനും ................

എന്ത് കൊണ്ടോ എനിക്ക് ചുറ്റും ഉള്ള എല്ലാം പഴയ പോലെ ആയി തുടങ്ങി ...... എന്നിട്ടും എനിക്ക് മാത്രം ഒന്നും പഴയപോലെ അവന്‍ പറ്റുനില്ല........ വിരഹം എന്നൂ പറയുന്നത് പ്രണയിക്കുന്നവര്‍ക്ക് മാത്രം ഉള്ളത് അല്ല എന്ന് എനിക്ക് ഇപ്പൊ മനസ്സിലാകുന്നു........... എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ അവന്റെ അടുത്തേക്ക് പോകും.........

 ഞങ്ങള്‍ ഇവിടെ ആസ്വതിച്ചതിനെകാളും കൂടുതല്‍ ......... അവിടെ ............................







No comments:

Post a Comment