Try right click.

Wednesday, 14 March 2012

കാത്തിരിപ്പു


 ഒരു മാത്ര കണ്ടു
ഒരു ജന്മം കൊതിച്ചു
അറിയില്ല ഓമനേ
കാണുമോ ഒരിക്കല്‍ കൂടി .............


 എന്‍ ഹൃദയം തുടിക്കുന്നു
എന്‍ മിഴികള്‍ കാത്തിരിക്കുന്നു
നിന്‍ വരവിനായി
ഈ ജന്മം ഇല്ലെങ്കിലും
വരും ജന്മത്തിലെങ്കിലും
വരില്ലേ പ്രിയേ
എന്‍ ജീവിത നവ്കയില്‍ ........


 കഴിയില്ല പ്രിയേ
ജന്മ ജന്മന്ദര ബന്ദം
മറക്കുവാന്‍
ആയിരം കാതം അകലെയാണെങ്കിലും
കാതിരിപ്പൂ നിന്‍ വരവിനായി...




2 comments: